Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിഫാം ഉടമക്ക് ഭീഷണി; തൊഴിലാളികള്‍ക്കെതിരെ കേസ്

കോഴി ഫാമുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഫാമിലെ തൊഴിലാളികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏച്ചിക്കാനത്തെ കോഴി ഫാം ഉടമ പൊയി Kasaragod, Kerala, news, case, Police, Threatening, Threatening; case against employees
അമ്പലത്തറ: (www.kasargodvartha.com 17.07.2017) കോഴി ഫാമുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഫാമിലെ തൊഴിലാളികള്‍ക്കെതിരെ പോലീസ് കേസെടുത്തു.  ഏച്ചിക്കാനത്തെ കോഴി ഫാം ഉടമ പൊയിനാച്ചിയിലെ ഇന്ദിരയുടെ പരാതിയില്‍ കൃഷ്ണന്‍, ഭാര്യ മിനിത എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

കോഴിഫാമില്‍ നിന്നും കൃഷ്ണനോടും മിനിതയോടും ജോലിയില്‍ നിന്നും പിരിഞ്ഞു പോകുവാന്‍ ഇന്ദിര ആവശ്യപ്പെട്ടിരുന്നു. ഈ വൈര്യാഗം വെച്ച് കൃഷ്ണനും മിനിതയും ഞായറാഴ്ച അശ്ലീല ഭാഷയില്‍ തെറി വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Threatening, Threatening; case against employees