നീലേശ്വരം: (www.kasargodvartha.com 01/07/2017) പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശി ബങ്കളം ദിവ്യംപാറയിലെ തോട്ടിനക്കര കുഞ്ഞിരാമന്‍ (82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് നീലേശ്വരം കോട്ടപ്പുറത്തെ സമുദായ ശ്മശാനത്തില്‍.
നീലേശ്വരം ജനതകലാസമിതി സ്ഥാപക അംഗമായിരുന്നു. ഭാര്യ: വി വി കമലാക്ഷി (രാമന്തളി). മക്കള്‍: ശ്രീധരന്‍, ശ്രീലത, സുനിത, പ്രീത, ഗീത, സ്മിത. മരുമക്കള്‍: സുജാത പിലാത്തറ, ടി കെ ശ്രീനിവാസന്‍ ആചാരി (വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി, സംസ്ഥാന സെക്രട്ടറി), പി പി പുരുഷോത്തമന്‍ (ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന സെക്രട്ടറി), എ കെ മഹേന്ദ്രന്‍ പിലാത്തറ), ടി ശശി (നടക്കാവ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Obituary, Thottinakkara Kunhiraman passes away.