മംഗളൂരു: (www.kasargodvartha.com 08.07.2017) ദക്ഷിണ കന്നഡയുടെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവില്ല. വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നാലെ കൈക്കമ്പ ഗുരുപുരയില്‍ യുവാവിന് കുത്തേറ്റു. ഇര്‍വത്തൂര്‍ പടവിലെ മുഹമ്മദ് റിയാസിനെ (26) യാണ് ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്.
യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. അതേസമയം കൊലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബണ്ട്‌വാള്‍ സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്ത് മടിവാള (28)യുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വിലാപ യാത്രയ്ക്കിടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും നേരെ കല്ലേറുണ്ടായി. ലാത്തി വീശിയാണ് കുഴപ്പക്കാരെ പോലീസ് നേരിട്ടത്.
Related News:
ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരം
ബണ്ട്‌വാളില്‍ വെട്ടേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Youth, Stabbed, Injured, Hospital, Clash, National, Crime, Top-Headlines, Muhammed Riyaz.