കാസര്‍കോട്: (www.kasargodvartha.com 14.07.2017) നഗരത്തില്‍ ഫൂട്ട്പാത്ത് കയ്യേറി നടത്തിയ കച്ചവടം ഒഴിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ എം ജി റോഡ് വരെയുള്ള കച്ചവടമാണ് ഒഴിപ്പിച്ചത്.
ഫൂട്ട്പാത്ത് കയ്യേറി വന്‍തോതില്‍ കച്ചവടം നടത്തുന്നതായി പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ വി മധുവിന്റെ നേതൃത്യത്തില്‍ കച്ചവടം ഒഴിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kasaragod Town, Footpath, Street vendors evacuated