കാസര്‍കോട്: (www.kasargodvartha.com 05.07.2017) കാറുകളിലും വാനിലും കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. എരിയാലിലെ അബ്ദുര്‍ റഷീദിനെ (20)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ചേരങ്കൈയില്‍ വെച്ചാണ് ചാക്കുകെട്ടുകളിലാക്കി കടത്താന്‍ ശ്രമിച്ച മണല്‍ കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
മണല്‍ കടത്തിന് എസ്‌കോര്‍ട്ട് പോവുകയായിരുന്ന ബൈക്കും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മണല്‍ കടത്തിന് എസ്‌കോര്‍ട്ട് പോവുകയായിരുന്ന ബൈക്കും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, sand mafia, custody, Sand trafficking; youth arrested
Keywords: Kasaragod, Kerala, news, arrest, Police, sand mafia, custody, Sand trafficking; youth arrested