Join Whatsapp Group. Join now!
Aster MIMS 10/10/2023

മണല്‍കടത്ത്; ടെമ്പോ ഡ്രൈവര്‍ക്ക് 10,000 രൂപ പിഴ

പുഴ മണല്‍ കടത്തിയ കേസില്‍ പ്രതിയായ ടെമ്പോ ഡ്രൈവറെ കോടതി ശിക്ഷിച്ചു. പേരോല്‍ പട്ടേനയിലെ സുരേഷ്‌കുമാറിനെ (47)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംKasaragod, Kerala, news, Driver, Sand, Fine, Sand trafficking; Fine for Tempo driver
ചെറുവത്തൂര്‍: (www.kasargodvartha.com 05.07.2017) പുഴ മണല്‍ കടത്തിയ കേസില്‍ പ്രതിയായ ടെമ്പോ ഡ്രൈവറെ കോടതി ശിക്ഷിച്ചു. പേരോല്‍ പട്ടേനയിലെ സുരേഷ്‌കുമാറിനെ (47)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

2017 ഫെബ്രുവരി ഏഴിന് ഓര്‍ച്ച പുഴയില്‍ നിന്നും മണല്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ ചന്തേര പോലീസ് പിടികൂടുകയായിരുന്നു. കെ എല്‍ 60 ബി 3249 നമ്പര്‍ ടെമ്പോ വാഹനവും പിടിച്ചെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Driver, Sand, Fine, Sand trafficking; Fine for Tempo driver