കാസര്‍കോട്: (www.kasargodvartha.com 02.07.2017) ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി കമ്മിറ്റി എരിയാല്‍ ബ്ലാര്‍ക്കോട് നിര്‍മ്മിച്ചു നല്‍കുന്ന ആദ്യത്തെ ബൈത്ത്റഹ് മയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എരിയാല്‍ ടൗണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബൈത്തുറഹ് മയുടെ താക്കോല്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളെ ഏല്‍പ്പിച്ചു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യത്തെ ബൈത്തുറഹ് മയാണ് ഏരിയാലില്‍ സമര്‍പ്പിച്ചത്. ചടങ്ങില്‍ ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, എസ് ടി യു ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, മാഹിന്‍ കേളോട്ട്, പി എം മുനീര്‍ ഹാജി, അബ്ബാസ് ബീഗം, കെ സി കുഞ്ഞാമു, എസ് പി സ്വലാഹുദ്ദീന്‍, എ കെ ഷാഫി, കെ എം ഇഖ്ബാല്‍, ഹനീഫ് ചേരങ്കൈ, ഖത്തര്‍ കെ എം സി സി ജില്ലാ ഭാരവാഹികളായ സാദിഖ് പാക്യാര, ബഷീര്‍ ചെര്‍ക്കള, മണ്ഡലം ട്രഷറര്‍ ഹാരിസ് എരിയാല്‍, ഹമീദ് മാന്യ, ഹമീദ് അറന്തോട്, ദുബൈ കെ എം സി സി നേതാക്കളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹ് മൂദ് കൊളങ്കര എന്നിവര്‍ സംസാരിച്ചു. ഖത്തര്‍ കെ എം സി സി മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Qatar KMCC, House, Cherkalam Abdulla, Qatar KMCC Baithurahma Key handed over