കാസര്‍കോട്: (www.kasargodvartha.com 01/07/2017) പിഎസ്‌സി ശനിയാഴ്ച നടത്തിയ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് സെന്ററുകളില്‍ എത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഏറെ വലഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളിലുള്ളവര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലേക്ക് വരെ സെന്ററുകള്‍ അനുവദിച്ചിരുന്നു.
64,000 ലധികം പേരാണ് പരീക്ഷയ്ക്ക് അപേക്ഷ അയച്ചിരുന്നത്. ഇതില്‍ അരലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയതായാണ് കണക്ക്. ഉച്ചയ്ക്ക് ആരംഭിച്ച പരീക്ഷയ്ക്ക് സെന്ററുകളിലെത്താന്‍ രാവിലെ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ പുറപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തിയിരുന്നു.
മലയോരങ്ങളിലടക്കം സെന്ററുകള്‍ ലഭിച്ചവര്‍ക്ക് അവിടങ്ങളിലെത്താന്‍ ഏറെ പ്രയാസം അനുഭവിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം വീടുകളിലെത്താനും ഇതേ ബുദ്ധിമുട്ട് അനുഭവിച്ചു. ട്രെയിനുകളിലും ബസുകളിലും വന്‍തിരക്കാണ് രാവിലെയും വൈകിട്ടും അനുഭപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, PSC, Train, Bus, KSRTC, Exam Centre, PSC LD clerk exam; Huge rush in trains and buses.