city-gold-ad-for-blogger

ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്ന യുവാവിനെതിരെ നല്ല നടപ്പ് ജാമ്യത്തിന് റിപോര്‍ട്ട്

കാസര്‍കോട്: (www.kasargodvartha.com 13.07.2017) ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്ന യുവാവിനെതിരെ നല്ല നടപ്പ് ജാമ്യത്തിന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പഞ്ചത്ത് കുന്നിലെ എ കെ ശംസുദ്ദീനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് ആര്‍ ഡി ഒക്ക് നല്ല നടപ്പ് ജാമ്യത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

മൊഗ്രാല്‍ പുത്തൂരില്‍ ശംസുദ്ദീന്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്ന യുവാവിനെതിരെ നല്ല നടപ്പ് ജാമ്യത്തിന് റിപോര്‍ട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Youth, Report, Police, Court, RDO, Police report against youth.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia