കാഞ്ഞങ്ങാട്: (www.kasargodvartha.com 10.07.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര അട്ടക്കാട് കൈത്തോട്ടെ അപ്പുക്കുട്ടന്‍ നായര്‍- ഗീത ദമ്പതികളുടെ മകള്‍ അഞ്ജു (24) വാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നേഴ്‌സാണ്.
പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സഹോദരന്‍: അനൂപ് (ഓട്ടോറിക്ഷ ഡ്രൈവര്‍).
പനി ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സഹോദരന്‍: അനൂപ് (ഓട്ടോറിക്ഷ ഡ്രൈവര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Fever, Treatment, Top-Headlines, Nurse dies after fever
Keywords: Kasaragod, Kerala, news, Death, Fever, Treatment, Top-Headlines, Nurse dies after fever