കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2017) ബൈക്ക് യാത്രക്കിടയില്‍ മൊബൈല്‍ ഫോണ്‍ വിളിച്ച് പോലീസ് പിടിയിലായ യുവാവിനെ കോടതി ശിക്ഷിച്ചു. രാജപുരം പരിയാരം വീട്ടിലെ കെ മോഹനനെയാ(27)ണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാം ക്ലാസ് കോടതി (ഒന്ന്) 3,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
മാലക്കല്ലില്‍ നിന്നും പാണത്തൂരിലേക്ക് പോകുമ്പോള്‍ പോലീസ് പട്രോളിങ്ങിനിടയിലാണ് മോഹനന്‍ പിടിയിലായത്. വാഹന ഡ്രൈവര്‍മാര്‍ യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ വിളിക്കുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ പിടികൂടാന്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മോഹനന്‍ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kanhangad, News, Kerala, Mobile Phone, Bike, Youth, Fine, Police.
Keywords: Kanhangad, News, Kerala, Mobile Phone, Bike, Youth, Fine, Police.