Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ 19കാരനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ബദ്‌രിയ നഗറിലെ ആഷിഫിനെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. Kumbala, Case, Accuse, Arrest, Kasaragod, Crime, Youth, Ashif
കുമ്പള: (www.kasargodvartha.com 01/07/2017) മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ 19കാരനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ബദ്‌രിയ നഗറിലെ ആഷിഫിനെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.

സീതാംഗോളി അനന്തപുരത്തെ എച്ച് എ എല്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ രണ്ട് മൊബൈല്‍ ഫോണുകളും, കുമ്പള പാലത്തിലെ കൈവരി നന്നാക്കുന്ന ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

കേസില്‍ ബദ്‌രിയ നഗറിലെ ഷംസീറി(19)നെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Case, Accuse, Arrest, Kasaragod, Crime, Youth, Ashif.