ഉദുമ: (www.kasargodvartha.com 12.07.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഉദുമ പടിഞ്ഞാറിലെ എസ്.വി അബ്ദുല്ല (63)യാണ് മരിച്ചത്. ഉദുമ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഉദുമക്കാര്‍ കൂട്ടായ്മ അംഗവുമായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ എസ്.വി. അബ്ദുല്ല ഉദുമയിലെ മത- രാഷട്രീയ- സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: അഷ്റഫ്, സുമയ്യ, റഊഫ്. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, ഫബീന. സഹോദരങ്ങള്‍: മറിയുമ്മ, ബീഫാത്വിമ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uduma, Death, Treatment, news, Man dies after illness
Keywords: Kasaragod, Kerala, Uduma, Death, Treatment, news, Man dies after illness