ബോവിക്കാനം: (www.kasargodvartha.com 15.07.2017) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ബോവിക്കാനം ബാലനടുക്കത്തെ പരേതനായ തെക്കന്‍ മുഹമ്മദ്-മറിയ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി (43) യാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഖമറുന്നിസ (ചൗക്കി കല്ലങ്കൈ). മക്കള്‍: മാസിയ, മുഹമ്മദ്, മുഹാസ്. സഹോദരങ്ങള്‍: സലാം, ഉമ്മുകുല്‍സു, സുഹറ.
Keywords: Kasaragod, Kerala, Bovikanam, Death, Fever, Man dies after dengue fever
ഭാര്യ: ഖമറുന്നിസ (ചൗക്കി കല്ലങ്കൈ). മക്കള്‍: മാസിയ, മുഹമ്മദ്, മുഹാസ്. സഹോദരങ്ങള്‍: സലാം, ഉമ്മുകുല്‍സു, സുഹറ.
Keywords: Kasaragod, Kerala, Bovikanam, Death, Fever, Man dies after dengue fever