തൃക്കരിപ്പൂര്‍: (www.kasargodvartha.com 11.07.2017) സര്‍ക്കാര്‍ ജീവനക്കാരിയെയും യുവാവിനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പിലിക്കോട് കുളത്തിനടുത്താണ് സംഭവം. വീട്ടില്‍ വെച്ചാണ് ഇരുവരെയും നാട്ടുകാര്‍ തടഞ്ഞത്. മാതാവ് ആശുപത്രിയില്‍ പോയ സമയം ക്വാട്ടേഴ്സില്‍ താമസക്കാരിയായ സര്‍ക്കാര്‍ ജീവനക്കാരിയെ യുവാവ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളും സര്‍ക്കാര്‍ ജീവനക്കാരനാണ്.
പിടിയിലായവരെ പിന്നീട് നാട്ടുകാര്‍ താക്കീത് ചെയ്ത് വിട്ടയച്ചു. നേരത്തെയും യുവാവിനെ സ്ത്രീ വിഷയത്തില്‍ പിടികൂടിയിരുന്നതായും ആക്ഷേപമുണ്ട്. അടുത്തിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന യുവാവിന്റെ ഭാര്യയാണ് സര്‍ക്കാര്‍ ജീവനക്കാരിയെന്നാണ് പറയപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Held, Natives, Man and woman held under mysterious circumstances
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Held, Natives, Man and woman held under mysterious circumstances