Join Whatsapp Group. Join now!
Aster MIMS 10/10/2023

കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു

തയ്യേനി വായിക്കാനത്ത് വീണ്ടും കാട്ടാനയിറങ്ങി. കൃഷിയിടത്തില്‍ കയറിയ കാട്ടാന വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുതിയിടത്ത് രമേശന്റെ വീട്ടുവളപ്പിKasaragod, Kerala, chittarikkal, news, Agriculture, Elephant, Mammoth in Vayikkanam
ചിറ്റാരിക്കാല്‍: (www.kasargodvartha.com 17.07.2017) തയ്യേനി വായിക്കാനത്ത് വീണ്ടും കാട്ടാനയിറങ്ങി. കൃഷിയിടത്തില്‍ കയറിയ കാട്ടാന വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുതിയിടത്ത് രമേശന്റെ വീട്ടുവളപ്പിലെ മരച്ചീനിയുള്‍പ്പെടെയുള്ള വിളകളാണ് കാട്ടാന നശിപ്പിച്ചത്.

നേരത്തും ഈ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. ഭീതിയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ കഴിച്ചുകൂട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, chittarikkal, news, Agriculture, Elephant, Mammoth in Vayikkanam