Join Whatsapp Group. Join now!
Aster MIMS 10/10/2023

മിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

കഴിഞ്ഞ ദിവസമുണ്ടായ മിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഉദിനൂര്‍ സൗത്ത് ഇസ്ലാമിയ എ എല്‍ പി സ്‌കൂളിനു സമീപത്തെ അഞ്ചില്ലത്ത് സുബൈദയുടെ വീട്ടിലെ ഉപ Kasaragod, Kerala, news, Lightning, House, Lightning; House Appliances damaged
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.07.2017) കഴിഞ്ഞ ദിവസമുണ്ടായ മിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഉദിനൂര്‍ സൗത്ത് ഇസ്ലാമിയ എ എല്‍ പി സ്‌കൂളിനു സമീപത്തെ അഞ്ചില്ലത്ത് സുബൈദയുടെ വീട്ടിലെ ഉപകരണങ്ങളാണ് മിന്നലില്‍ കത്തിനശിച്ചത്.

ഫ്രിഡ്ജ്, അരവു യന്ത്രം, അടുക്കളയിലെ വിവിധ തരം പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. അടുക്കളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഈ സമയം സുബൈദയും മകള്‍ ഫാത്വിമത്ത് സഹലയും തൊട്ടടുത്ത മുറിയിലായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Lightning, House, Lightning; House Appliances damaged