Join Whatsapp Group. Join now!
Aster MIMS 10/10/2023

മഴയില്‍ ഗ്രന്ഥാലയത്തിന്റെ മതിലും ശില്‍പവും തകര്‍ന്നു

ശക്തമായ മഴയില്‍ ഗ്രന്ഥാലയത്തിന്റെ മതിലും ശില്‍പവും തകര്‍ന്നു. കൊടക്കാട് പൊള്ളപ്പൊയിലിലെ ബാലകൈരളി ഗ്രന്ഥാലയത്തിന്റെ മതിലും ഗ്രന്ഥാലയKasaragod, Kerala, Cheruvathur, news, Rain, Library wall collapsed in heavy rain
ചെറുവത്തൂര്‍: (www.kasargodvartha.com 17.07.2017) ശക്തമായ മഴയില്‍ ഗ്രന്ഥാലയത്തിന്റെ മതിലും ശില്‍പവും തകര്‍ന്നു. കൊടക്കാട് പൊള്ളപ്പൊയിലിലെ ബാലകൈരളി ഗ്രന്ഥാലയത്തിന്റെ മതിലും ഗ്രന്ഥാലയത്തിന്റെ അങ്കണത്തില്‍ നിര്‍മ്മിച്ച ശില്‍പവുമാണ് മഴയില്‍ തകര്‍ന്നത്.

ഒന്നര ലക്ഷം രൂപ ചിലവഴിച്ച് ശില്‍പി സുരേന്ദ്രന്‍ കൂക്കാനമാണ് എംടിയുടെ രണ്ടാംമൂഴത്തിന്റെ ശില്‍പം പണികഴിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് എം.ടി.വാസുദേവന്‍ നായര്‍ തന്നെയായിരുന്നു. ഗ്രന്ഥാലയത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഈ വര്‍ഷം ശില്‍പം പുതുക്കി നിര്‍മിച്ചിരുന്നു.


Keywords: Kasaragod, Kerala, Cheruvathur, news, Rain, Library wall collapsed in heavy rain