ന്യൂഡല്‍ഹി: (www.kasargodvartha.com 10.07.2017) ലംബോര്‍ഗിനി അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ്വേയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ലംബോര്‍ഗിനിയെ മറികടക്കാന്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലംബോര്‍ഗിനി ഈകോ കാബിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഈകോ ക്യാബിന്റെ ഡ്രൈവറായ ഈസ്റ്റ് ഡല്‍ഹി മന്ദവാലി സ്വദേശി അര്‍ഷദ് അഹ് മദ് (20)ആണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അപകടം വരുത്തിയ സ്വിഫ്റ്റിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, news, Top-Headlines, Accident, Lamborghini, 2 Other Cars In Deadly Noida Crash, 1 Dead