കാസര്‍കോട്: (www.kasargodvartha.com 12.07.2017) സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശിയെ ബഹ്‌റൈനില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുരുത്തിയിലെ മുഹമ്മദ് ഹാരിസിനെയാണ് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുദൈബിയ അബ് ദലി സ്വീറ്റ് വാട്ടറില്‍ ജോലിക്കാരനാണ്. വണ്ടിയില്‍ വെള്ളം വിതരണം ചെയ്യാനായി പോയതായിരുന്നു. തുടര്‍ന്ന് റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പോലീസെത്തിയാണ് ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിയാസ് എന്ന ബന്ധു ആശുപത്രിയില്‍ ഹാരിസിനൊപ്പമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bahrain, Kasaragod native hospitalized after Sunburning
Keywords: Kasaragod, Kerala, news, Bahrain, Kasaragod native hospitalized after Sunburning