Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ ആളില്ലാത്ത സമയത്ത് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വീട്ടില്‍ ആളില്ലാത്ത സമയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കയ്യാറിലെ സരോജിKerala, kasaragod, news, Bandiyod, Mangalore, hospital, Police, House wife dies in hospital
ബന്തിയോട്: (www.kasargodvartha.com 08.07.2017) വീട്ടില്‍ ആളില്ലാത്ത സമയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കയ്യാറിലെ സരോജിനി (50) ആണ് മംഗൂളുരു ആശുപത്രിയില്‍ വെച്ച് മരിച്ചത്. കയ്യാറിലെ ഒരു വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിന്നു സരോജിനി. ഒരു മാസം മുമ്പ് വീട്ടുകാര്‍ ഇല്ലാത്ത സമയത്താണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗളൂരു ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Bandiyod, Mangalore, Hospital, Police, House wife dies in hospital, House wife dies in hospital after burning injury.