Join Whatsapp Group. Join now!
Aster MIMS 10/10/2023

പനി ബാധിച്ച് വീട്ടമ്മ മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീലേശ്വരം കാരക്കടവത്തെ ലീല (59) യാണ് മരിച്ചത്. നീലേശ്വരം മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളിയാണ്. കണിച്ചിറയിലെ കടിഞ്ഞത്തൂKasaragod, Kerala, Death, Fever, news, Treatment, House wife dies after fever
നീലേശ്വരം: (www.kasargodvartha.com 03.07.2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീലേശ്വരം കാരക്കടവത്തെ ലീല (59) യാണ് മരിച്ചത്. നീലേശ്വരം മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളിയാണ്. കണിച്ചിറയിലെ കടിഞ്ഞത്തൂര്‍ സ്റ്റോര്‍ ഉടമ ടി.വി. അമ്പാടിയാണ് ഭര്‍ത്താവ്.

മക്കള്‍: ടി.വി. രതീഷ് (ടിമ്പര്‍ മര്‍ച്ചന്റ്), ടി.വി. പ്രിയേഷ് (കുവൈത്ത്), ടി.വി. രഞ്ജീഷ് (ലണ്ടന്‍), ടി.വി. രേഷ്മ. മരുമക്കള്‍: എം. മേഘ്ന (ഉച്ചിലം), വി. അശ്വതി (കൊട്രച്ചാല്‍), സജീവന്‍ മൂത്തല്‍ (ഫിഷ് മര്‍ച്ചന്റ്). സഹോദരങ്ങള്‍: കാരക്കടവത്ത് നാരായണന്‍, പരേതയായ കാരക്കടവത്ത് കല്യാണി.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊട്രച്ചാല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.

Keywords: Kasaragod, Kerala, Death, Fever, news, Treatment, House wife dies after fever