Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹൗസ് ഓഫ് ഇ വൈ സി സി ദുബൈ ജനറല്‍ ബോഡി ജുലൈ 20ന്

ഹൗസ് ഓഫ് ഇ വൈ സി സി ജനറല്‍ ബോഡി യോഗം ജൂലൈ 20ന് വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബൈ ദേരയിലെ ഹൗസ് ഓഫ് ഇ വൈ സി Dubai, Gulf, President, News, Eriyal, Jamaath, Committee, House of EYCC Dubai general body on July 20.
ദുബൈ: (www.kasargodvartha.com 18/07/2017) ഹൗസ് ഓഫ് ഇ വൈ സി സി ജനറല്‍ ബോഡി യോഗം ജൂലൈ 20ന് വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബൈ ദേരയിലെ ഹൗസ് ഓഫ് ഇ വൈ സി സി ഓഫീസില്‍ വെച്ച് നടക്കും. ഇ വൈ സി സി എരിയാല്‍ ഉപദേശക സമിതി അംഗങ്ങളായ ഖലീല്‍ എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, കാവുഗോളി എല്‍ പി സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് അബ്ദുല്ല ബി എ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

ഒരു പതിറ്റാണ്ടോളം എരിയാല്‍ ജമാഅത്ത് ദുബൈ കമ്മിറ്റിക്ക് വേണ്ടി സേവനം അനുഷ്ഠിച്ച ബി വി കുഞ്ഞാമുവിനെ യോഗത്തില്‍ വച്ച് ആദരിക്കും.

Dubai, Gulf, President, News, Eriyal, Jamaath, Committee, House of EYCC Dubai general body on July 20.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, President, News, Eriyal, Jamaath, Committee, House of EYCC Dubai general body on July 20.