Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണമാല ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു

വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണമാല ബസ് യാത്രയ്ക്കിടെ Kasaragod, Gold chain, News, Kerala, Lost.
കാസര്‍കോട്: (www.kasargodvartha.com 05.07.2017) വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണമാല ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ ചന്ദ്രാവതിയുടെ സ്വര്‍ണമാലയും ലോക്കറ്റുമാണ് നഷ്ടപ്പെട്ടത്.

കുമ്പള നായ്ക്കാപ്പില്‍ നിന്നും കാസര്‍കോട് സിറാമിക്‌സ് റോഡ് വഴിയുള്ള യാത്രയ്ക്കിടെയാണ് സ്വര്‍ണമാല നഷ്ടപ്പെട്ടത്. മാല കിട്ടിയവര്‍ 9747067089 എന്ന മ്പറില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Gold chain, News, Kerala, Lost, gold chain lost during bus travelling.