Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫെയ്‌സ്ബുക്ക് വഴി തൊഴില്‍ തട്ടിപ്പ് നടത്തിയ പെണ്‍കുട്ടിയും യുവാവും അറസ്റ്റില്‍

ഫെയ്‌സ്ബുക്ക് വഴി തൊഴില്‍ തട്ടിപ്പ് നടത്തിയ പെണ്‍കുട്ടിയും യുവാവും അറസ്റ്റിലായി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ തൃശൂര്‍ സ്വദേശിനി കൃഷ്‌ണേന്ദുവും സുഹൃത്ത് ജിന്‍സKerala, Thrissur, Top-Headlines, news, salesman, Fraud, Girl, Youth, arrest, Police, Facebook cheating: Girl and youth arrested
തൃശൂര്‍: (www.kasargodvartha.com 02.07.2017) ഫെയ്‌സ്ബുക്ക് വഴി തൊഴില്‍ തട്ടിപ്പ് നടത്തിയ പെണ്‍കുട്ടിയും യുവാവും അറസ്റ്റിലായി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ തൃശൂര്‍ സ്വദേശിനി കൃഷ്‌ണേന്ദുവും സുഹൃത്ത് ജിന്‍സണുമാണ് അറസ്റ്റിലായത്. നിരവധി യുവാക്കളെയാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയത്.

ഗള്‍ഫില്‍ സ്വന്തമായി ഡിസൈനിങ്ങ് സ്ഥാപനം ആരംഭിക്കാന്‍ പോകുന്നെന്നും ഈ സ്ഥാപത്തിലെ സെയില്‍സ് സെക്ഷനിലേക്ക് ആളുകളെ ആവശ്യമുണ്ടെും തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വെണ്ണല സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Kerala, Thrissur, Top-Headlines, news, salesman, Fraud, Girl, Youth, arrest, Police, Facebook cheating: Girl and youth arrested

തട്ടിപ്പു നടത്തി ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍. ഒടുവില്‍ പോലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. യുവതി ആദ്യം ഫെയ്‌സ്ബുക്കിലൂടെ യുവാക്കളുമായി പരിചയത്തിലാകും. പിന്നീട് ജോലി വാഗ്്ദാനം നല്‍കി പണം തട്ടി മുങ്ങും. ഇതായിരുന്നു പതിവ് പരിപാടി. അതിനിടയിലാണ് പോലീസ് പൊക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thrissur, Top-Headlines, news, salesman, Fraud, Girl, Youth, arrest, Police, Facebook cheating: Girl and youth arrested