മാവുങ്കാല്‍: (www.kasargodvartha.com 08.07.2017) അശാസ്ത്രീയമായി ഡിവൈഡറും അപകട ഭീഷണി ഉയര്‍ത്തുന്ന സ്പീഡ് ബ്രേക്കറും നിര്‍മിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. മാവുങ്കാല്‍ പുതിയകണ്ടത്ത് പുതുതായി നിര്‍മ്മിച്ച സ്പീഡ് ബ്രേക്കര്‍ ആണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്. നിലവില്‍ യാതൊരു വിധ അപകട ഭീഷണികളും ഇല്ലാത്ത സ്ഥലത്താണ് അശാസ്ത്രീയമായി ഡിവൈഡര്‍ നിര്‍മ്മിച്ചതെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും ആരോപിക്കുന്നു.
സുഖമമായി വാഹനങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്ന ഇവിടെ ഇപ്പോള്‍ ഡിവൈഡര്‍ വെച്ചതോടെ ഓരോ വാഹനവും അഞ്ച് മിനിറ്റ് വരെ വരി വരിയായാണ് കടന്നു പോകുന്നത്. പരമാവധി രണ്ട് വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാനുള്ള ഈ റോഡില്‍ സ്ഥാപിച്ച ഡിവൈഡര്‍ എടുത്തുമാറ്റണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം.
അമിത വേഗതയുടെ പേര് പറഞ്ഞ് സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ മാറ്റി പകരം ക്യാമറ പോലുള്ള ആധുനിക രീതിയിലുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mavungal, Kerala, News, Natives, Vehicles, Divider, Speed breaker, Camera, Drivers, Drivers protest against new divider.