കോഴിക്കോട്: (www.kasargodvartha.com 17.07.2017) കോഴിക്കോട്ട് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളിനടുത്താണ് നാട്ടുകാരനായ ഊര്‍നരി സുരേഷി (38) ന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വാഹനമിടിച്ച് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വാഹനമിടിച്ച് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, news, Top-Headlines, Deadbody, Road-side, Dead body found near Road side
Keywords: Kerala, Kozhikode, news, Top-Headlines, Deadbody, Road-side, Dead body found near Road side