കാഞ്ഞങ്ങാട്: (www.kasargodvartha.com 08.07.2017) കപ്പല്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് കേസ്. പുഞ്ചാവി കടപ്പുറത്തെ സുരേഷിന്റെ മകന്‍ രാഹുലിന്റെ പരാതിയില്‍ രാജസ്ഥാന്‍ സ്വദേശികളായ പ്രകാശ് രാജ്പുത്, സുജിത്ത് എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഉക്രയിനില്‍ കപ്പലില്‍ ജോലി വാങ്ങിത്തരാമെന്നും വിസ തരാമെന്നും വാഗ്ദാനം നല്‍കിയാണ് ഇവര്‍ പണം തട്ടിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് രാഹുല്‍ ഇവരുമായി അടുപ്പത്തിലായത്. തുടര്‍ന്നാണ് കപ്പല്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് രാഹുലില്‍ നിന്നും 90,000 രൂപ വീതം പ്രതികള്‍ കൈപ്പറ്റിയത്.
30,000 രൂപ വീതം മൂന്നു തവണകളിലായാണ് പണം നല്‍കിയത്. പിന്നീട് പ്രകാശ് രാജുമായി മൊബൈലില്‍ ബന്ധപ്പെട്ടുവെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെ തുര്‍ന്നാണ് രാഹുല്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Kasaragod, Kanhangad, Kerala, News, Case, Police, Complaint, Cheating, Investigation, Mobile, Cheating: Case against 2.