Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി എം എസ് പ്രവര്‍ത്തകന് മര്‍ദനം; സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബി എം എസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാലിലെ ചുമട്ടു തൊഴിലാളി മഡിയനിലെ മോഹനKasaragod, Kerala, news, Assault, Attack, CPM, Case against CPM volunteers for assaulting BMS activist
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2017) ബി എം എസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാലിലെ ചുമട്ടു തൊഴിലാളി  മഡിയനിലെ മോഹന (32)ന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ ശരത് ചന്ദ്രന്‍, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം മഡിയന്‍ ക്ഷേത്രസമീപം വെച്ചാണ് മര്‍ദ്ദനം. രാഷ്ട്രീയ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Assault, Attack, CPM, Case against CPM volunteers for assaulting BMS activist