Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരമധ്യത്തില്‍ മലിനജലം ഒഴുക്കിയ രണ്ടുപേര്‍ക്കെതിരെ കേസ്

നഗരമധ്യത്തില്‍ മലിന ജലം ഒഴുക്കിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറങ്ങാടിയിലെ ഇബ്രാഹിം (49), അജാനൂരിലെ വിനു (39) എന്നിവര്‍ക്കെKasaragod, Kerala, news, case, Police, Case against 2 for waste water pumped
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.07.2017) നഗരമധ്യത്തില്‍ മലിന ജലം ഒഴുക്കിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറങ്ങാടിയിലെ ഇബ്രാഹിം (49), അജാനൂരിലെ വിനു (39) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസ് പട്രോളിങ്ങിനിടയിലാണ് രണ്ടുപേരും പിടിയിലായത്.

റോഡിലേക്ക് മലിന ജലം ഒഴുക്കി വിടുന്നതിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു. രാത്രി കാലങ്ങളില്‍ രാത്രി കച്ചവടം നടത്തുന്ന ചില പെട്ടികടകളില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായി പരാതിയുണ്ട്. ഇവര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് പോലീസും നഗരസഭാ അധികൃതരും അറിയിച്ചു.


Keywords: Kasaragod, Kerala, news, case, Police, Case against 2 for waste water pumped