Join Whatsapp Group. Join now!
Aster MIMS 10/10/2023

വാന്‍ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

സി ഐ ടിയു നേതാവിന്റെ ഓംനി വാന്‍ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുതിയകണ്ടം സി പി എം മുപ്പത്തിനാലാം ബൂത്ത് സെക്രട്ടറിയും സി ഐ ടിKasaragod, Kerala, news, case, Attack, Case against 2 for attacking van
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.07.2017) സി ഐ ടിയു നേതാവിന്റെ ഓംനി വാന്‍ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുതിയകണ്ടം സി പി എം മുപ്പത്തിനാലാം ബൂത്ത് സെക്രട്ടറിയും സി ഐ ടി യു നേതാവുമായ എം ആര്‍ ദിനേശന്റെ ഓംനി വാന്‍ തകര്‍ത്ത സംഭവത്തില്‍ പുതിയകണ്ടത്തെ ബാലകൃഷ്ണന്‍, മധു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡ് സമീപം നിര്‍ത്തിയിട്ട ഓംനി വാനാണ് തകര്‍ത്തത്.

Related News:
ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ സിഐടിയു നേതാവിന്റെ വാന്‍ തകര്‍ത്തു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Attack, Case against 2 for attacking van