തൃശൂര്‍: (www.kasargodvartha.com 05.07.2017) കാറും വാനും കൂട്ടിയിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്റെ ഭാര്യ ഷബാന (26) ആറുമാസം പ്രായമുള്ള കുഞ്ഞ് നിസാല്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ രതീഷ് ഉള്‍പ്പെടെ മൂന്നു പേരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ചോറുണിന് പോവുകയായിരുന്നു കുടുംബം.
അപകടത്തില്‍ പരിക്കേറ്റ രതീഷ് ഉള്‍പ്പെടെ മൂന്നു പേരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ചോറുണിന് പോവുകയായിരുന്നു കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Accidental-Death, Car- Van accident; 2 dies
Keywords: Kerala, news, Top-Headlines, Accidental-Death, Car- Van accident; 2 dies