Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് ഗതാഗതയോഗ്യമാക്കണം; എസ് ഡി പി ഐ നിവേദനം നല്‍കി

പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ജബലു-നൂര്‍ പ്രദേശത്തെ മദ്രസ്സ റോഡ് തികച്ചും Kasaragod, Mogral puthur, Kerala, News, Road, SDPI, Memorandum, Ward member.
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 06.07.2017) പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ജബലു-നൂര്‍ പ്രദേശത്തെ മദ്രസ്സ റോഡ് തികച്ചും താറുമാറായി നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ ജബലു നൂര്‍ ബ്രാഞ്ച് കമ്മിറ്റി വാര്‍ഡ് മെമ്പര്‍ പ്രമീളക്ക് നിവേദനം നല്‍കി.

ബ്രാഞ്ച് പ്രസിഡണ്ട് ജാഫര്‍ നിവേദനം കൈമാറി. സെക്രട്ടറി സവാദ്, ഷബീര്‍, ഹകീം, തന്‍സീര്‍ എന്നിവര്‍ അനുഗമിച്ചു.


Kasaragod, Mogral puthur, Kerala, News, Road, SDPI, Memorandum, Ward member.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral puthur, Kerala, News, Road, SDPI, Memorandum, Ward member, Bad road; Memorandum submitted.