കുമളി: (www.kasargodvartha.com 18.07.2017) ബൈക്കിലെത്തിയ മുഖംമൂടി സംഘം വിദ്യാര്‍ഥിയെ കമ്പിവടി കൊണ്ടടിച്ചു പരിക്കേല്‍പ്പിച്ചു. കുമളിയില്‍ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ മുരുക്കടി പുത്തന്‍പറമ്പില്‍ സഫ് വാനെ (15) കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോണ്‍ബോസ്‌കോയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. റോയല്‍ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സഫ് വാന്‍.
നീല പള്‍സര്‍ ബൈക്കില്‍ എത്തിയ സംഘമാണ് വിദ്യാര്‍ത്ഥിയെ കമ്പി വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം.
Keywords: Kerala, Assault, Attack, Bike, Student, Injured, hospital, Attack against student, Puthanparambil Safwan, Kumali, Idukki.