ബറാമുല്ല: (www.kasargodvartha.com 14.07.2017) അഫ്ഗാന്‍ പൗരനെ കശ്മീരില്‍ പോലീസ് അറസ്റ്റു ചെയ്തു. രേഖകളൊന്നുമില്ലാതെ അനധികൃതമായി താമസിക്കുകയായിരുന്ന ഇയാളെ കശ്മീരിലെ ബറാമുല്ലയില്‍ വെച്ചാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം വ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പോലിസ് സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം വ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പോലിസ് സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Arrest, news, Top-Headlines, arrest, Police, Afghan-national-arrested-staying-illegally
Keywords: Arrest, news, Top-Headlines, arrest, Police, Afghan-national-arrested-staying-illegally