കൊച്ചി: (www.kasargodvartha.com 12.07.2017) നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ പ്രതിയായ ദിലീപിനെ കോടതിയില്‍ ഹാജരാക്കി. കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. രണ്ടു ദിവസത്തിനു ശേഷം ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു.
മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അഡ്വ. രാംകുമാര്‍ ദിലീപിനുവേണ്ടി ഹാജരായി. ആലുവ സബ്ജയിലില്‍ നിന്ന് രാവിലെ 10.25 ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ സബ്ജയിലില്‍നിന്ന് കോടതിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, news, Top-Headlines, arrest, case, Actress Attack case; Dileep produced before court