കൊച്ചി: (www.kasargodvartha.com 05.07.2017) നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ജയിലില്‍ നിന്നും ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജയിലിലെ സിസിടിവിയില്‍ പതിഞ്ഞു. ജയിലിലെ സെല്ലില്‍ ഒളിഞ്ഞിരുന്ന് ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സുനി ഫോണ്‍ ചെയ്യുന്നത് കേട്ടിരുന്നതായി നേരത്തെ സഹതടവുകാരന്‍ ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.
സുനി ഫോണ്‍ ചെയ്യുന്നത് കേട്ടിരുന്നതായി നേരത്തെ സഹതടവുകാരന്‍ ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Top-Headlines, Police, Investigation, Actress attack case: CCTV captured Pulsar Suni phone calling footage
Keywords: Kochi, Kerala, news, Top-Headlines, Police, Investigation, Actress attack case: CCTV captured Pulsar Suni phone calling footage