Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി ലക്ഷ്മി നഗറിലെ സംഗീത ബന്‍സലി (52)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. New Delhi, National, Death, Murder, Top-Headlines, news, 52-year-old woman found dead inside house
ന്യൂഡല്‍ഹി: (www.kasargodvartha.com 14.07.2017) വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി ലക്ഷ്മി നഗറിലെ സംഗീത ബന്‍സലി (52)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാരകായുധമുപയോഗിച്ച് കഴുത്തറുത്ത നിലയിലാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

വീട്ടില്‍ മോഷണം നടന്നതിന്റെ ലക്ഷണം കാണുന്നില്ലെന്ന് പോലീസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണമാകാം വീട്ടമ്മയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, Death, Murder, Top-Headlines, news, 52-year-old woman found dead inside house