Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡരികിലൂടെ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട സൈക്കിള്‍ റോഡിലേക്ക് കയറി; ബസിടിച്ച് 11 കാരിക്ക് ദാരുണാന്ത്യം

റോഡരികിലൂടെ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് കയറിയ സൈക്കിളില്‍ ബസിടിച്ച് 11 കാരി ദാരുണമായി മരിച്ചു. ബുധനാഴ്ച സുറത്കലിലാണ് അപകടമുണ്ടാMangalore, news, Top-Headlines, Road, Accidental-Death, 11-year-old dies after bus hits cycle
മംഗളൂരു: (www.kasargodvartha.com 06.07.2017) റോഡരികിലൂടെ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് കയറിയ സൈക്കിളില്‍ ബസിടിച്ച് 11 കാരി ദാരുണമായി മരിച്ചു. ബുധനാഴ്ച സുറത്കലിലാണ് അപകടമുണ്ടായത്. സ്റ്റാനി- ഫ്‌ളാവിയ ഡി അല്‍മെയ്ദ ദമ്പതികളുടെ മകള്‍ ഫിയോന ഗ്രേഷ്യ (11)യാണ് മരിച്ചത്.

ഫിയോന ഹൊന്നക്കട്ടെ റോഡരികിലൂടെ സൈക്കിള്‍ ഓടിക്കുകയായിരുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട സൈക്കിള്‍ റോഡിലേക്ക് കയറി. ഇതിനിടെയെത്തിയ ബസ് ഫിയോനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഫിയോനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Road, Accidental-Death, 11-year-old dies after bus hits cycle