Join Whatsapp Group. Join now!
Aster MIMS 10/10/2023

പണമിടപാട് സംബന്ധിച്ച തര്‍ക്കം; യുവാവിന് കുത്തേറ്റ് ഗുരുതരം

കുമ്പളയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക പുത്തൂര്‍ സ്വദേശി നവീനാണ് (31) കുത്തേറ്റത്. കുമ്പള ദേവി നഗറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം Kumbala, Youth, Stabbed, Injured, Hospital, Kasaragod, Police, Investigation, Naveen, Habeeb, Abhilash
കുമ്പള: (www.kasargodvartha.com 21.06.2017) കുമ്പളയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക പുത്തൂര്‍ സ്വദേശി നവീനാണ് (31) കുത്തേറ്റത്. കുമ്പള ദേവി നഗറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

പണമിടപാടുമായി ബന്ധപ്പെട്ട വിരോധത്തില്‍ ഹബീബ്് എന്ന അഭിലാഷും മറ്റൊരാളും ചേര്‍ന്നാണ് നവീനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്കും കാലിനും കുത്തേറ്റ നവീനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കൂലിപ്പണിക്കാരനാണ് നവീന്‍. നവീനും പ്രതികളും സുഹൃത്തുക്കളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Youth stabbed after quarrel

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Youth, Stabbed, Injured, Hospital, Kasaragod, Police, Investigation, Naveen, Habeeb, Abhilash, Youth stabbed after quarrel.