കാസര്‍കോട്: (www.kasargodvartha.com 09.06.2017) യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹവും ജനറല്‍ സെക്രട്ടറി സി കെ സുബൈറും കാസര്‍കോട്ടെത്തിയത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എ കെ എം അഷ്റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, സി എല്‍ റഷീദ് ഹാജി, സിദ്ദീഖ് സന്തോഷ് നഗര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, സ്റ്റാഫ് അംഗങ്ങളായ മുബ്നാസ് കൊടുവള്ളി, പ്രതിഭ ബദിയടുക്ക, മന്‍സൂര്‍ തെരുവത്ത്, സാബിത്ത് എരിയപ്പാടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Youth League, Press meet, Youth league national president Sabir Gaffar visits kasargodvartha