Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ കാണാനില്ലെന്ന് പരാതി

യുവാവിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. തലപ്പാടി ബെദിരടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എം. ഫസല്‍ റഹ് മാനെ (20)യാണ്Kasaragod, Kerala, Manjeshwaram, complaint, Missing, Youth goes missing
മഞ്ചേശ്വരം: (www.kasargodvartha.com 16.06.2017) യുവാവിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. തലപ്പാടി ബെദിരടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എം. ഫസല്‍ റഹ് മാനെ (20)യാണ് കാണാതായത്. ജൂണ്‍ 14 ന് പുലര്‍ച്ചെയാണ് ഫസല്‍ റഹ് മാനെ കാണാതായത്.

യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ അബ്ദുല്‍ ഹാഷിം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫസല്‍ റഹ് മാനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Manjeshwaram, complaint, Missing, Youth goes missing