Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സീതാംഗോളി മുഗു റോഡിലെ എ.കെ ഹാരിസിനെ(26) യാണ് 50 ഗ്രാം കഞ്ചാവുമായി വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തKasaragod, Kerala, Vidya Nagar, Police, arrest, Ganja, Ganja seized, Youth, Youth arrested with Ganja
വിദ്യാനഗര്‍: (www.kasargodvartha.com 08.06.2017) കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സീതാംഗോളി മുഗു റോഡിലെ എ.കെ ഹാരിസിനെ(26) യാണ് 50 ഗ്രാം കഞ്ചാവുമായി വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രി നായന്മാര്‍മൂല സ്‌കൂളിന് സമീപത്തുവെച്ചായിരുന്നു അറസ്റ്റ്.



Keywords: Kasaragod, Kerala, Vidya Nagar, Police, arrest, Ganja, Ganja seized, Youth, Youth arrested with Ganja