Join Whatsapp Group. Join now!
Aster MIMS 10/10/2023

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്ക എരിയപ്പാടിയിലെ ഗോപാല എന്ന കൊഗ്ഗു- പരേതയായ കമല ദമ്പതികളുടെ മകള്‍ അനിതKasaragod, Kerala, Badiyadukka, news, Death, Treatment, hospital, Woman dies after illness
ബദിയടുക്ക: (www.kasargodvartha.com 23.06.2017) വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്ക എരിയപ്പാടിയിലെ ഗോപാല എന്ന കൊഗ്ഗു- പരേതയായ കമല ദമ്പതികളുടെ മകള്‍ അനിത (33)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനിതയെ വീട്ടനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ദേവി, ശശികല, സുരേഷ്.

Kasaragod, Kerala, Badiyadukka, news, Death, Treatment, hospital, Woman dies after illness


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Badiyadukka, news, Death, Treatment, hospital, Woman dies after illness