ആദൂര്‍: (www.kasargodvartha.com 13.06.2017) മൂന്ന് ദിവസം മുമ്പ് പുഴയില്‍ കണ്ടെത്തിയ അന്‍പത് വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. ജൂണ്‍ 10ന് രാത്രി ഏഴ് മണിയോടെയാണ് അഡൂര്‍ ഗ്രാമത്തിലെ ചേര്‍ളക്കൈ പയസ്വിനി പുഴയില്‍ അജ്ഞാതന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്.
ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മഞ്ഞ കളറിലുള്ള വരയോടെയുള്ള ഷര്‍ട്ടും ലുങ്കിയുമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. 155 മീറ്റര്‍ ഉയരമുണ്ട്. നരച്ച മുടിയാണ്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ആദൂര്‍ പോലീസ് 04994260024, എസ് ഐ 9497964391, 9497980913 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.
ശ്രദ്ധിക്കുക:
സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
-ടീം കാസര്‍കോട് വാര്‍ത്ത
Related News:
50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം പുഴയില്‍ ഒഴുകിയെത്തി; തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Adhur, River, Deadbody, General-hospital, Police, Inquest, Postmortem, Mortuary,Unknown dead body could not identified