Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ നിന്നിറങ്ങിയ ടി.ടി.സി വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

വീട്ടില്‍ നിന്നിറങ്ങിയ ടി.ടി.സി വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറാട്ടുകടവ് സ്വദേശിനിയാKasaragod, Kerala, Bekal, Police, Investigation, Missing, Student, TTC student goes missing; police investigation started
ബേക്കല്‍: (www.kasargodvartha.com 15.06.2017) വീട്ടില്‍ നിന്നിറങ്ങിയ ടി.ടി.സി വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറാട്ടുകടവ് സ്വദേശിനിയായ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്.

ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് രക്ഷിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം നടത്തിവരുന്നു. അതേസമയം സമീപപ്രദേശത്തെ ഒരു യുവാവിനെയും കാണാതായതായി വിവരമുണ്ട്.
 Kasaragod, Kerala, Bekal, Police, Investigation, Missing, Student, TTC student goes missing; police investigation started

Keywords: Kasaragod, Kerala, Bekal, Police, Investigation, Missing, Student, TTC student goes missing; police investigation started