Join Whatsapp Group. Join now!
Aster MIMS 10/10/2023

മുള്ളേരിയ സംസ്ഥാന പാതയില്‍ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു

ശക്തമായ കാറ്റിലും മഴയിലും മുള്ളേരിയ സംസ്ഥാന പാതയില്‍ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. മുള്ളേരിയ പരപ്പ സംസ്ഥാനപാതയിലാണ് കൂറ്റന്‍ മാവ് പൊട്ടിവീണത്. Kasaragod, Kerala, Mulleria, Traffic-block, fire force, Police, news, Tree collapsed; Traffic blocked in Mulleria
മുള്ളേരിയ: (www.kasargodvartha.com 28.06.2017) ശക്തമായ കാറ്റിലും മഴയിലും മുള്ളേരിയ സംസ്ഥാന പാതയില്‍ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. മുള്ളേരിയ പരപ്പ സംസ്ഥാനപാതയിലാണ് കൂറ്റന്‍ മാവ് പൊട്ടിവീണത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. മുള്ളേരിയ ഭാഗത്തേക്കും കാസര്‍കോട് ഭാഗത്തേക്കും പോകേണ്ട നൂറു കണക്കിനു വാഹനങ്ങള്‍ ഇതുമൂലം ഗതാഗതം തടസപ്പെട്ട് മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നു.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മരം വീണതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതബന്ധവും തകരാറിലായിട്ടുണ്ട്.

Kasaragod, Kerala, Mulleria, Traffic-block, fire force, Police, news, Tree collapsed; Traffic blocked in Mulleria






Kasaragod, Kerala, Mulleria, Traffic-block, fire force, Police, news, Tree collapsed; Traffic blocked in Mulleria

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Mulleria, Traffic-block, fire force, Police, news, Tree collapsed; Traffic blocked in Mulleria