Join Whatsapp Group. Join now!
Aster MIMS 10/10/2023

ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, Gulf, news, Top-Headlines, Thrissur, Accident, Death, Damam, Madeena, Makha, Injured, Death, Three of a Keralite family killed in Saudi road accident
ജിദ്ദ: (www.kasargodvartha.com 26.06.2017) ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്സാന അഷ്റഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റു രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മക്ക-മദീന അതിവേഗ പാതയില്‍ ദമാമില്‍ നിന്ന് മദീനയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Gulf, news, Top-Headlines, Thrissur, Accident, Death, Damam, Madeena, Makha, Injured, Death, Three of a Keralite family killed in Saudi road accident.

ഉംറ നിര്‍വഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരവും കഴിഞ്ഞ് വൈകുന്നേരം നാലോടെ മദീന സന്ദര്‍ശനത്തിനായി പോകുമ്പോള്‍ ഗുലൈസ എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ഗുലൈസ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Gulf, news, Top-Headlines, Thrissur, Accident, Death, Damam, Madeena, Makha, Injured, Death, Three of a Keralite family dies in Saudi road accident.