Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു പിടിയില്‍

സ്‌കൂള്‍ വീട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു പിടിയില്‍. നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 15 കാരിയെയാണ് ബന്ധു പീഡിപ്പിക്കാന്‍Kasaragod, Kerala, Neeleswaram, Held, Molestation, Student, school, Student molested; man held
നീലേശ്വരം: (www.kasargodvartha.com 17.06.2017) സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു പിടിയില്‍. നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 15 കാരിയെയാണ് ബന്ധു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വരുമ്പോള്‍ വഴിയില്‍ വെച്ചാണ് പീഡന ശ്രമമുണ്ടായത്.

കുട്ടി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്‌കോ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.


Keywords: Kasaragod, Kerala, Neeleswaram, Held, Molestation, Student, school, Student molested; man held