Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ രാധാകൃഷ്ണന്‍ മണിയാണിക്ക് യാത്രയയപ്പ് നല്‍കി

കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ രാധാകൃഷ്ണന്‍ മണിയാണിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സ്‌പെഷ്യല്‍ Kasaragod, Police, DYSP, SI, Special Branch.
കാസര്‍കോട്: (www.kasargodvartha.com 01/06/2017) കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ രാധാകൃഷ്ണന്‍ മണിയാണിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍ രാധാകൃഷ്ണന് ഹാരാര്‍പ്പണം നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തു. എസ്‌ഐമാരായ ജോര്‍ജ്ജ് ഭാസ്‌കരന്‍, കൃഷ്ണന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

30 വര്‍ഷമായി പോലീസ് സര്‍വീസിലുള്ള രാധാകൃഷ്ണന്‍ മാന്യ സ്വദേശിയാണ്. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ചീഫ് പങ്കെടുത്ത വിപുലമായ യാത്രയയപ്പ് ചടങ്ങുളും നടന്നിരുന്നു.

Kasaragod, Police, DYSP, SI, Special Branch, Sent off to special branch SI Radha Krishnan.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, DYSP, SI, Special Branch, Sent off to special branch SI Radha Krishnan.